കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര
തൃശൂർ ജില്ലയിലെ സ്കൂൾതൃശ്ശൂർ ജില്ലയിലെ വിലങ്ങൻ കുന്നിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കേന്ദ്രീയ വിദ്യാലയമാണ് കേന്ദ്രീയ വിദ്യാലയ, പുറനാട്ടുകര. ഭാരത സർക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. 1985-ൽ സ്ഥാപിതമായ ഈ വിദ്യാലയം തൃശ്ശൂർ നഗരത്തിലെ ആദ്യത്തെ കേന്ദ്രീയ വിദ്യാലയമാണ്. 2010-ൽ രാമവർമ്മപുരത്തും കേന്ദ്രീയ വിദ്യാലയം സ്ഥാപിതമായി.
Read article



